Monday 28 May 2012

BIG 'B'

                                                                                                                                                                                                



 BIG 'B' In mollywood മമ്മൂട്ടി  2012                                                                 
                                      മമ്മൂട്ടി (ഔദ്യോഗികനാമം: പി.ഐ. മുഹമ്മദ്‌ കുട്ടി. ജനനം - സെപ്റ്റംബർ 7, 1951 മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടൻ. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത്‌ ചെമ്പ്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ്‌ മലയാള സിനിമാ രംഗത്ത്‌ ശ്രദ്ധേയനായത്‌. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്.
                                   ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. അഭിനയിച്ച ആദ്യചിത്രം(ദേവലോകം) പുറത്തിറങ്ങിയില്ല. എങ്കിലും കഠിനാദ്ധ്വാനം കൊണ്ട്‌ അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. കെ.ജി.ജോർജ്ജാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്‌. അദ്ദേഹത്തിന്റെ യവനിക, 1987-ൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്നീ ചിത്രങ്ങളാണ്‌ മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്‌.

                                    കമലഹാസൻ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. കേരള യൂണിവേഴ്സിറ്റി ഇദ്ദേഹത്തിന് 2008-ൽ ഡോക്ടറേറ്റും 2010-ൽ ഹോണററി ഡി ലിറ്റും നൽകി ആദരിച്ചു. എന്നാൽ നികുതിവെട്ടിപ്പ് നടത്തിയതിന്റെ പേരിൽ ഇദ്ദേഹം ഇപ്പോൾ ആദായ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
                                                ഗോവയിൽ വച്ച് നടന്ന ഇന്ത്യയുടെ 40-ആമത് അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ സമാപനചടങ്ങിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
                          

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. വൈക്കത്തു തന്നെയാണ് മമ്മൂട്ടി പഠിച്ച് വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്  1980-ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്.
                                                                                      
                         മലയാള സിനിമാ  അഭിനയരംഗത്ത് വേരുറപ്പിച്ച   SECOND  SHOWഎന്നചിത്രങ്ങളാണ്‌ദുൽഖർ സൽമാൻ   താരമൂല്യം ഉയർത്തിയത്.
ബാപ്പ യുടെസ്നഹ നി തി.
മമ്മൂട്ടി ജീവിത പങ്കാളി സുൽഫത്ത് (സുലു)
മക്കൾ ദുൽഖർ സൽമാൻ,സുറുമി

മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ മമ്മൂട്ടിനേടി.'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു.'
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്‌.
  • 1981 അഹിംസ (സഹനടൻ)
  • 1984 അടിയൊഴുക്കുകൾ
  • 1985 യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)
  • 1989 ഒരു വടക്കൻ വീരഗാഥ, മതിലുകൾ
  • 1994 വിധേയൻ, പൊന്തൻ‌മാട
  • 2004 കാഴ്ച
  • 2009 പാലേരിമാണിക്യം
  •  

ദേശീയ ചലച്ചിത്ര പുരസ്കാരം
  • 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ)
  • 1994 (വിധേയൻ, പൊന്തൻ മാട)
  • 1999 (അംബേദ്‌കർ - ഇംഗ്ലീഷ്)
ഫിലിം ഫെയർ അവാർഡുകൾ
  • 1984 അടിയൊഴുക്കുകൾ
  • 1985 യാത്ര
  • 1986 നിറക്കൂട്ട്
  • 1990 മതിലുകൾ
  • 1991 അമരം
  • 1997 ഭൂതക്കണ്ണാടി
  • 2001 അരയന്നങ്ങളുടെ വീട്‌
  • 2004 കാഴ്ച
  • 2006 കറുത്ത പക്ഷികൾ
  • മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ

    1971
    അനുഭവങ്ങൾ പാളിച്ചകൾ
    1973
    കാലചക്രം
    1979
    ദേവലോകം
    1980
    വിൽക്കാനുണ്ട് സ്വപ്നങ്ങൾ • മേള
    1981
    സ്ഫോടനം • മുന്നേറ്റം • തൃഷ്ണ • ഊതിക്കാച്ചിയ പൊന്ന് • അഹിംസ
    1982
    യവനിക • വിധിച്ചതും കൊതിച്ചതും • വീട് • തടാകം • സിന്ദൂരസന്ധൃക്ക് മൗനം • ശരവർഷം • പോസ്റ്റുമോർട്ടം • പൂവിരിയും പുലരി • പൊന്നും പൂവും • പടയോട്ടം • ഒരു തിര പിന്നെയും തിര • കോമരം • കെണി • ജോൺ ജാഫർ ജനാർദ്ദനൻ • ഇടിയും മിന്നലും • എന്തിനോ പൂക്കുന്ന പൂക്കൾ • ഈ നാട് • ചിരിയോചിരി • ചമ്പൽക്കാട് • അമൃതഗീതം • ആ ദിവസം • ബലൂൺ • ഇന്നല്ലെങ്കിൽ നാളെ
    1983
    വിസ • തീരം തേടുന്ന തിര • ശേഷം കാഴ്ചയിൽ • സന്ധൃക്ക് വിരിഞ്ഞ പൂവ് • സാഗരം ശാന്തം • രുഗ്മ • രചന • പ്രതിജ്ഞ • പിൻനിലാവ് • ഒരു സ്വകാര്യം • ഒരു മുഖം പല മുഖം • ഒരു മാടപ്രാവിന്റെ കഥ • ഒന്നു ചിരിക്കൂ • നദി മുതൽ നദി വരെ • നാണയം • മറക്കില്ലൊരിക്കലും • മനസ്സൊരു മഹാസമുഭ്രം • മണിയറ • ലേഖയുടെ മരണം: ഒരു ഫ്ളാഷ് ബാക്ക് • കൂടെവിടെ • കൊടുങ്കാറ്റ് • കിന്നരം • കാട്ടരുവി • ഇനിയെങ്കിലും • ഹിമവാഹിനി • ഗുരുദക്ഷിണ • എന്റെ കഥ • കൂലി • ചങ്ങാത്തം • ചക്രവാളം ചുവന്നപ്പോൾ • അസ്ത്രം • അമേരിക്ക അമേരിക്ക • ആദാമിന്റെ വാരിയെല്ല് • ആ രാത്രി • ഈറ്റില്ലം
    1984
    അടിയൊഴുക്കുകൾ
    1987
    കൊട്ടും കുരവയും • കഥയ്ക്കു പിന്നിൽ • ഒരു സിന്ദൂരപൊട്ടിൻെറ ഓർമയ്ക്ക് • ശ്രീധരന്റെ ഒന്നാം തിരുമുറിവ് • ഇത്രയും കാലം • നൊമ്പരത്തിപ്പൂവ് • അടിമകൾ ഉടമകൾ • അതിന്നുമപ്പുറം • കാലം മാറി കഥ മാറി • ന്യൂ ഡൽഹി • തനിയാവർത്തനം • മണിവത്തൂരിലെ ആയിരം ശിവരാത്രികൾ • ആൺകിളിയുടെ താരാട്ട് • അനന്തരം • നാൽക്കവല
    1988
    മനു അങ്കിൾ • വിചാരണ • ദിനരാത്രങ്ങൾ • ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് • അബ്കാരി • സംഘം • ആഗസ്റ്റ് 1 • മറ്റൊരാൾ • 1921 • തന്ത്രം • മുക്തി • ശംഖനാദം
    1989
    ചരിത്രം • മുദ്ര • അടിക്കുറിപ്പ് • ഒരു വടക്കൻ വീര ഗാഥ • ഉത്തരം • അഥർവം • കാർണിവൽ • അർത്ഥം • ജാഗ്രത • നായർസാബ് • മഹായാനം • മൃഗയ
    1990
    പുറപ്പാട് • കോട്ടയം കുഞ്ഞച്ചൻ • മിഥ്യ • മതിലുകൾ • കളിക്കളം • സാമ്രാജ്യം • ഒളിയമ്പുകൾ • അയ്യർ ദ ഗ്രേറ്റ് • കുട്ടേട്ടൻ • ഈ തണുത്ത വെളുപ്പാൻ കാലത്ത് • നമ്പർ 20 മദ്രാസ് മെയിൽ • പരമ്പര
    1991
    അമരം • നയം വ്യക്തമാക്കുന്നു • ഇൻസ്പെക്ടർ ബൽറാം • അടയാളം • കനൽക്കാറ്റ് • അനശ്വരം • നീലഗിരി
    1992
    കൗരവർ • സൂര്യമാനസം • ജോണി വാക്കർ • മഹാനഗരം • കിഴക്കൻ പത്രോസ് • പപ്പയുടെ സ്വന്തം അപ്പൂസ്
    1993
    ധ്രുവം • ആയിരപ്പറ • വാത്സല്യം • ജാക്ക് പോട്ട് • പാളയം • സരോവരം • സൈന്യം • പാഥേയം • ഗോളാന്തര വാർത്ത
    1994
    വിധേയൻ • പൊന്തൻമാട • വിഷ്ണു • സാഗരം സാക്ഷി • സുകൃതം
    1995
    മഴയെത്തും മുമ്പെ • ഒരു അഭിഭാഷകൻെറ കേസ് ഡയറി • നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് • ഓർമകളുണ്ടായിരിക്കണം • ദി കിംഗ്
    1996
    അഴകിയ രാവണൻ • ഹിറ്റ്ലർ • ആയിരംനാവുള്ള അനന്തൻ • ഇന്ദ്രപ്രസ്ഥം • ഉദ്യാനപാലകൻ
    1997
    ഒരാൾ മാത്രം • കളിയൂഞ്ഞാൽ • ഭൂതക്കണ്ണാടി
    1998
    സിദ്ധാർഥ • ഒരു മറവത്തൂർ കനവ് • ഹരികൃഷ്ണ‍ൻസ്‌ • ഇലവങ്കോടു ദേശം • ദി ട്രൂത്ത്‌
    1999
    തച്ചിലേടത്തു ചുണ്ടൻ • സ്റ്റാലിൻ ശിവദാസ്‌ • പല്ലാവൂർ ദേവനാരായണൻ • മേഘം • ദ ഗോഡ്‌മാൻ • ഏഴുപുന്ന തരകൻ
    2000
    അരയന്നങ്ങളുടെ വീട്‌ • വല്യേട്ടൻ • ദാദാ സാഹിബ്‌
    2001
    രാക്ഷസ രാജാവ്‌ • ദുബായ്‌
    2002
    ഫാൻറം • കൈയ്യെത്തും ദൂരത്ത്‌ • ഡാനി
    2003
    ക്രോണിക്‌ ബാച്‌ലർ • പട്ടാളം
    2004
    സേതുരാമയ്യർ സിബിഐ • വജ്രം • അപരിചിതൻ • കാഴ്ച • ബ്ലാക്ക്‌ • വേഷം
    2005
    തൊമ്മനും മക്കളും • തസ്കര വീരൻ • രാപ്പകൽ • നേരറിയാൻ സി.ബി.ഐ • രാജമാണിക്യം • ബസ് കണ്ടക്ടർ
    2006
    തുറുപ്പുഗുലാൻ • ബൽ‌റാം v/s താരാദാസ് • പ്രജാപതി • പോത്തൻ വാവ • പളുങ്ക് • കറുത്ത പക്ഷികൾ • ഭാർഗവചരിതം മൂന്നാംഖണ്ഡം
    2007
    കയ്യൊപ്പ് • മായാവി • ബിഗ്ബി • മിഷൻ 90 ഡേയ്സ് • ഒരേ കടൽ • നസ്രാണി • കഥ പറയുമ്പോൾ
    2008
    രൗദ്രം • അണ്ണൻ തമ്പി • പരുന്ത് • മയാബസാർ • ട്വന്റി20
    2009
    ലൗ ഇൻ സിങ്കപ്പോർ • ഈ പട്ടണത്തിൽ ഭൂതം • ഡാഡി കൂൾ • ലൗഡ് സ്പീക്കർ • പഴശ്ശിരാജ • കേരള കഫെ • പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ •ചട്ടമ്പിനാട്
    2010
    ദ്രോണ • പ്രമാണി • യുഗപുരുഷൻ • പോക്കിരിരാജ • കുട്ടിസ്രാങ്ക് • പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് • ബെസ്റ്റ് ഓഫ് ലക്ക് • ബെസ്റ്റ് ആക്ടർ
    2011
    ആഗസ്റ്റ് 15 • ഡബിൾസ് • ദി ട്രെയിൻ • ബോംബെ മാർച്ച് 12 • വെനീസിലെ വ്യാപാരി
    2012
    ശിക്കാരി • ദി കിംഗ് ആന്റ് ദി കമ്മീഷണർ • കോബ്ര.

                          
തമിഴ്ചലച്ചിത്രങ്ങൾ
  1989
 മൗനം സമ്മതം
1991
അഴകൻ • ദളപതി
1993
കിളിപേച്ചു കേൾക്കവാ
1995
മക്കൾ ആഴ്ച്ചി
1997
പുത്തയൽ • അരസിയൽ
1998
മരുമലർച്ചി
1999
എതിരും പതിരും
2000
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
2001
ആനന്ദം
2002
ജൂനിയർ സീനിയർ • കാർമേഘം
2004
വിശ്വതുളസി
2010
വന്ദേമാതരം

                   തെലുങ്ക്    ചലച്ചിത്രങ്ങൾ
1992
സ്വാതി കിരണം
1996
സൂര്യപുത്രലു
1998
സ്വാതികിരണം

                  ഹിന്ദിചലച്ചിത്രങ്ങൾ
990 ത്രിയാത്രി
1993
ധർത്തീപുത്ര
2003
ഷഫക്
2004
സൗ ഝൂട്ട് ഏക് സച്
    
                

           മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമാണ് പടയോട്ടം.

പടയോട്ടം

സംവിധാനം ജിജോ പുന്നൂസ്
നിർമ്മാണം നവോദയ അപ്പച്ചൻ
തിരക്കഥ എൻ. ഗോവിന്ദൻ കുട്ടി
അഭിനേതാക്കൾ പ്രേം നസീർ
മധു
മമ്മൂട്ടി
മോഹൻലാൽ
ലക്ഷ്മി
സംഗീതം ഗുണ സിങ്
ഛായാഗ്രഹണം ജെ. വില്ല്യംസ്
ചിത്രസംയോജനം ടി. ആർ. ശേഖർ
റിലീസിങ് തീയതി 1982
രാജ്യം  ഇന്ത്യ
ഭാഷ മലയാളം
ജിജോ പുന്നൂസ് സംവിധാനത്തിൽ പ്രേം നസീർ, മധു,മമ്മൂട്ടി, മോഹൻലാൽ, ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 1982 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പടയോട്ടം. നവോദയയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.

സംഗീതം

കാവാലം നാരായണ പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഗുണ സിങ് ആണ്.
 

അലക്സാണ്ടർ ഡൂമയുടെ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഇവ രചിച്ചിരിക്കുന്നത് എൻ. ഗോവിന്ദൻ കുട്ടിയാണ്.


അഭിനേതാവ് കഥാപാത്രം
പ്രേം നസീർ ഉദയൻ
മധു ദേവൻ
മമ്മൂട്ടി കമ്മാരൻ
ഗോവിന്ദൻകുട്ടി കുറുപ്പ്
മോഹൻലാൽ കണ്ണൻ
ശങ്കർ ചന്ദ്രൂട്ടി
ലക്ഷ്മി പാർവതി
തിക്കുറിശ്ശി സുകുമാരൻ നായർ കോലത്തിരി രാജാവ്
പപ്പു പൊക്കൻ
പൂർണ്ണിമ ജയറാം ലൈല
സുകുമാരി ചിരുതേവി തമ്പുരാട്ടി

























































                                 മലയാള ചലച്ചിത്ര രംഗത്തെ ഒരു ‍സംവിധായകനാണ്‌‍ ജോഷി. വർക്കല സ്വദേശിയായ ഇദ്ദേഹം 1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. നായർസാബ്, ന്യൂദൽഹി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി.

ജോഷി     

ചിത്രം
  • ടൈഗർ സലീം (1978)
  • മൂർഖൻ (1980)
  • കർത്തവ്യം (1982)
  • ധീര (1982)
  • ശരം (1982)
  • ആരംഭം (1982)
  • ആദർശം (1982)
  • ഭൂകമ്പം (1983)
  • കൊടുങ്കാറ്റ് (1983)
  • ഹിമം (1983)
  • അങ്കം (1983)
  • ആ രാത്രി (1983)
  • ഉമാനിലയം (1984)
  • പിരിയില്ല നാം (1984)
  • സന്ദർഭം (1984)
  • ഇവിടെ ഇങ്ങനെ (1984)
  • ഇണക്കിളി (1984)
  • അലകടലിനക്കരെ (1984)
  • ഇടവേളക്കുശേഷം (1984)
  • കോടതി (1984)
  • വന്നു കണ്ടു കീഴടക്കി (1985)
  • ഒരു കുടക്കീഴിൽ (1985)
  • മുഹൂർത്തം പതിനൊന്നു മുപ്പതിന് (1985)
  • കഥ ഇതുവരെ (1985)
  • ഒന്നിങ്ങു വന്നെങ്കിൽ (1985)
  • നിറക്കൂട്ട് (1985)
  • ഇനിയും കഥ തുടരും (1985)
  • ശ്യാമ (1986)
  • ക്ഷമിച്ചു എന്നൊരു വാക്ക് (1986)
  • ആയിരം കണ്ണുകൾ (1986)
  • വീണ്ടും (1986)
  • സായം സന്ധ്യ (1986)
  • ന്യായവിധി (1986)
  • ജനുവരി ഒരു ഓർമ (1987)
  • ന്യൂ ഡെൽഹി (1987)
  • ദിനരാത്രങ്ങൾ (1988)
  • സംഘം (1988)
  • തന്ത്രം (1988)
  • നായർ സാബ് (1989)
  • മഹായാനം (1989)
  • നാടുവാഴികൾ (1989)
  • നമ്പർ 20 മദ്രാസ് മെയിൽ ‍(1990)
  • ഈ തണുത്ത വെളുപ്പാൻകാലത്ത് (1990)
  • കുട്ടേട്ടൻ (1990)
  • നക്ഷത്രക്കൂടാരം (1992)
  • കൗരവർ (1992)
  • ധ്രുവം (1993)
  • സൈന്യം (1993)
  • ലേലം (1997)
  • ഭൂപതി (1997)
  • വാഴുന്നോർ ‍(1999)
  • പത്രം (1999)
  • പ്രജ (2001)
  • ദുബായ് (2001)
  • റൺ‌വേ (2004)
  • മാമ്പഴക്കാലം (2004)
  • നരൻ (2005)
  • ലയൺ (2006)
  • പോത്തൻ വാവ (2006)
  • ജൻമം (2006)
  • ജൂലൈ നാല് (2007)
  • നസ്രാണി (2007)
  • 20-20 (2008)
  • റോബിൻഹുഡ് (2009)
  • ക്രിസ്ത്യൻ ബ്രദേഴ്സ് (2011)
  • സെവൻസ് (2011)
  •  

എം.ടി. വാസുദേവൻ നായർ

അദ്ധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ‍(ജനനം: 1933 ജൂലൈ 15[ ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക്‌ 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ;1990(ഒരു വടക്കൻ വീരഗാഥ),1992(കടവ്),1993(സദയം),1995(പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
  • എഴുത്തച്ഛൻ പുരസ്കാരം (2011)
  •  

            

ചലച്ചിത്രരംഗത്ത്

ടി.വി.ചന്ദ്രന്റെമമ്മൂട്ടിപി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.
കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയഹേമാവിൻ കാതലർകൾ 1982 വഴിയാണ്. 1989ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം‍ ,
  • ആലീസിന്റെ അന്വേഷണങ്ങൾ (1989)
  • പൊന്തൻ മാട (1993)
എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്.

                        by.
                                   vinodvasudevan(29.5.2012)

No comments:

Post a Comment